Photo of T. Hariharan
Photo of T. Hariharan

T. Hariharan

“മഹാരഥന്മാരായ സംഗീതസംവിധായകര്‍ ഈ രംഗത്തുള്ളപ്പോള്‍ സംഗീതം ചെയ്യാന്‍ ഞാന്‍ ആരുമല്ലെന്ന് തോന്നി. എം.എസ്.വിശ്വനാഥന്‍, ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ബോംബെ രവി, ഇളയരാജ... ഇവരുടെയെക്കെ മുമ്പില്‍ ഞാനാര്? എന്റെ ചിത്രങ്ങളിലെല്ലാം ഇവരുടെ സംഗീതമുണ്ടായിരുന്നു. ഞാനാവശ്യപ്പെടുന്ന രാഗങ്ങളില്‍വരെ പാട്ട് ചെയ്തുതന്നവര്‍ കൂട്ടത്തിലുണ്ട്. ഇപ്പോള്‍ ഈ മഹത്തുക്കളുടെയെല്ലാം സംഗീതാംശങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അതില്‍നിന്നാണ് എന്നിലെ സംഗീതസംവിധായകന്റെ ജനനം.”

Director

Show all (16)

Screenwriter

Story

Composer

Lyrics